Cinema Diary

പാട്ടുകളിലൂടെ മലയാളികളുടെ മനം കവർന്ന് ” എൽസ “.

ലളിതസുന്ദരമായ താരാട്ട് ഗാനത്തിലൂടെ……. പ്രണയത്തിന്റെ തീവ്രമായ സംഗീതത്തിലൂടെ ……. പകയുടെയും ചതിയുടെയും ചടുല താളങ്ങളിലൂടെ മലയാളി പ്രേക്ഷകരിലേക്ക് എൽസയിലെ ഗാനങ്ങൾ ഇടം പിടിച്ചു കഴിഞ്ഞു. വിനീത് ശ്രീനിവാസൻ, നിത്യ മാമൻ, നജീം അർഷാദ് ഉൾപ്പടെ പ്രശസ്തരായ ഇരുപത്തിയഞ്ചോളം ഗായകർ എൽസ എന്ന സിനിമയ്ക്ക് വേണ്ടി പാടിയിട്ടുണ്ട്. എൽസയുടെ കൂടുതൽ വിശേഷങ്ങൾ ഈ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവും ആയ സാൻ നമ്മളോട് പങ്ക് വെയ്ക്കുന്നു. Q . എൽസ എന്ന സിനിമയുടെ ആശയം വരുന്നത് ? ഞാൻ

കിടിലൻ കോമഡികളുമായി “ഉറിയടി” പ്രേക്ഷക ഹൃദയം കീഴടക്കുന്നു…

തിയേറ്ററുകളില്‍ ചിരിപ്പൂരം തീര്‍ത്ത ചിത്രമായിരുന്നു അടി കപ്യാരെ കൂട്ടമണി.ആ ചിത്രത്തിന് ശേഷം എജെ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉറിയടി. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ട്രെയിലറിൽ നിറഞ്ഞ ചിരിയും ആകാംക്ഷയും തന്നെയാണ് ചിത്രത്തിന് ആദ്യദിനം തന്നെ കയറാൻ പ്രേരണയായത്. ആന്‍ അടി കാന്‍ ചെയ്ഞ്ച് യുവര്‍ ലെെഫ് എന്ന ടാഗ് ലെെനോടെയാണ് ഉറിയടി എത്തിയിരിക്കുന്നത്. കംപ്ലീറ്റ് കോമഡി എന്‍റര്‍ടെയ്നറായാണ് എ.ജെ വർഗീസ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഥ നടക്കുന്നത് കേരളത്തിന്റെ തലസ്ഥാന നഗരിയിലാണ്. പൊലീസുകാരുടെ ക്വാർട്ടേഴ്സും അവരുടെ

മുന്നൂറോളം സിനിമകളിൽ ഭാഗമായെങ്കിലും ഇതെന്റെ ആദ്യ സിനിമ…”കെട്യോളാണെന്റെ മാലാഖ” എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ വില്യം ഫ്രാൻസിസിനു പറയാനുള്ളത്…

പതിനഞ്ചു വർഷമായി സിനിമ സംഗീതലോകത്തു സജീവ സാന്നിധ്യമാണ് വില്യം ഫ്രാൻസിസ്. നമ്മൾ കണ്ടിട്ടുള്ള ഏകദേശം മുന്നൂറോളം ചിത്രങ്ങൾ, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളുടെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും മ്യൂസിക് പ്രോഗ്രാമറായി വില്യം ഫ്രാൻസിസ്. പ്രശസ്‌തരായ മലയാളത്തിന്റെ സംഗീത സംവിധായകരായ ഔസേപ്പച്ചൻ , എം ജയചന്ദ്രൻ , രാഹുൽ രാജ്,അൽഫോൻസ് , ദീപക് ദേവ് , ജേക്സ് ബിജോയ് എന്നിവർക്കൊപ്പം വില്യം പ്രവർത്തിച്ചിട്ടുണ്ട്. നിരവധി സിനിമ ഗാനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞെങ്കിലും ആദ്യമായി വില്യം സംഗീതം ചെയ്ത

യിസഹാക്കിന്റെ ഇതിഹാസം മൂവി റിവ്യൂ…

പേര് പോലെ തന്നെ യിസഹാക്ക് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ഒരു കുടുംബ ചിത്രമാണ് യിസഹാക്കിന്റെ ഇതിഹാസം. സിദ്ദിഖ് എന്ന നടനെ വേണ്ട രീതിയിൽ ഈ ചിത്രത്തിൽ വിനയോഗിച്ചതിനു സംവിദായകന് മുഴുവൻ മാർക്കും കൊടുക്കാം. യിസഹാക്ക് എന്ന പള്ളി വികാരിയായി തികവർണ അഭിനയമാണ് സിദ്ദിഖ് ഈ ചിത്രത്തിലൂടെ കാഴ്ചവെച്ചിരിക്കുന്നത്. ഒരു പള്ളി പുതുക്കി പണിയാൻ തീരുമാനിക്കുമ്പോൾ ഉടലെടുക്കുന്ന സാഹചര്യങ്ങൾ ആണ് ചിത്രം പറയുന്നത്. അശോകൻ ജോർജ് വാഷിംഗ്‌ടൺ എന്ന കിടിലൻ ഒരു കഥാപാത്രമായാണ് ചിത്രത്തിൽ നിറഞ്ഞു നിക്കുന്നത്. നായികയുടെ

ദൃശ്യവിരുന്നൊരുക്കി കെ എൽ യൂണിഫൈഡ് എന്ന സംഗീത ആൽബം…

ദൃശ്യവിരുന്നൊരുക്കി കെ എൽ യൂണിഫൈഡ് എന്ന സംഗീത ആൽബം… ഓണം ആഘോഷിക്കാൻ മലയാളികൾ തയ്യാറെടുത്തു തുടങ്ങി.. അപ്പോളിതാ കിടിലൻ ഒരു ഓണസമ്മാനം പോലെ ഒരു ഗാനം. സാക്ഷാൽ വിജയ് യേശുദാസിന്റെ മാധുര്യമായ ശബ്ദത്തിൽ ഇറങ്ങിയ കെ എൽ യൂണിഫൈഡ് എന്ന സംഗീത ആൽബം ഗാനം ഇപ്പോൾ തന്നെ അര ലക്ഷത്തിൽ ഉപരി കാണികൾ കണ്ടു കഴിഞ്ഞു. കേരളത്തെ പറ്റി പ്രവാസിയുടെ മനസ്സിൽ തട്ടുന്ന വരികൾ എഴുതിയ ലിങ്കു; അതിനു മാറ്റു കൂട്ടുന്ന സംഗീതവുമായി ജസ്റ്റിൻ തോമസ് ചെങ്ങന്നൂരും

മനു ഭഗവത് മലയാള സിനിമയിൽ ശ്രെദ്ധേയനാവുന്നു…

മനു ഭഗവത് മലയാള സിനിമയിൽ ശ്രെദ്ധേയനാവുന്നു. ഏതു കഥാപാത്രത്തിനും പറ്റിയ രൂപ സാദൃശ്യമാണ് മനു ഭഗവതിനെ തേടി വേഷങ്ങൾ എത്തുന്നതിനു കാരണം. ഏറ്റവും പുതിയ ചിത്രമായ ഇസാക്കിന്റെ ഇതിഹാസത്തിലെ വേഷമാണ് മനു ഭാഗവതിന്റെ സിനിമാ കരിയറിലെ നല്ലൊരു വേഷം. അനൂപ് കണ്ണൻ സംവിധാനം ചെയ്ത ഹോംലി മീൽസ് എന്ന ചിത്രത്തിലൂടെയായിരുന്നു മനുവിന്റെ സിനിമയിലെ തുടക്കം. പിന്നീട് സലിം അഹമ്മദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പത്തേമാരി, അജയ് വാസുദേവ് മമ്മൂട്ടി ചിത്രം മാസ്റ്റർ പീസ്, രതീഷ് അമ്പാട്ട്

ഉണ്ണിയേട്ടാ ആ കൂളിംഗ് ഗ്ലാസ് തരുമോ എന്ന് ചോദിച്ച പയ്യനോട് ഉണ്ണിമുകുന്ദൻ ചെയ്തത്…

ഉണ്ണിയേട്ടാ ആ കൂളിംഗ് ഗ്ലാസ് തരുമോ എന്ന് ചോദിച്ച പയ്യനോട് ഉണ്ണിമുകുന്ദൻ ചെയ്തത്… View this post on Instagram Look 👀 Left and a Look 👀 Right And 🥶 Freeze @sanif_uc_fotografia 📸 👓 A post shared by Unni Mukundan (@iamunnimukundan) on Jun 30, 2019 at 4:19am PDT രണ്ടാഴ്ചമുമ്പ് ഉണ്ണിമുകുന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു.ചിത്രത്തിൽ ഉണ്ണി വച്ചിരുന്ന കൂളിങ്

നടൻ റാണ ദഗുബാട്ടി ചികിത്സയില്‍?; അമ്മ വൃക്ക ദാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്…

നടൻ റാണ ദഗുബാട്ടിയുടെ ആരോഗ്യത്തെ സംബന്ധിച്ച തെലുങ്ക് സിനിമാലോകത്ത് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. വൃക്കരോഗത്തിന് ചികിത്സ നേടി റാണയിൽ അമേരിക്കയിലേയ്ക്കു തിരിച്ചെന്നും അമ്മ സ്വന്തം വൃക്ക ദാനം ചെയ്തെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ‌‌ കഴിഞ്ഞ ഒരു വർഷമായി കിഡ്നി സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് റാണ ചികിത്സയിലായിരുന്നു. ഹൈദരാബാദിലും മുംൈബയിലുമായി നടത്തിയ ചികിത്സയില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടർന്നാണ് അമേരിക്കയിലേയ്ക്കു പോകാൻ തീരുമാനിച്ചത്. അവിടെയുള്ള പ്രശസ്തമായ നെഫ്രോളജിസ്റ്റ് റാണയെ ചികിത്സിക്കുമെന്നും